പിടയന്‍ തന്നെയാണൊ പിടി (കൊഴുക്കട്ട )?
കൊഴുക്കട്ട (പിടി ) ഉണ്ടാക്കുന്ന വിധം.
വറുത്ത അരിപ്പൊടി- ഒരു കപ്പ്
ചിരണ്ടിയ തേങ്ങ- ഒരു കപ്പ്
ജീരകം ഒരു നുള്ള്
ഉപ്പ്-
തിളപ്പിച്ച വെള്ളം-
വറുത്തെടുത്ത അരിപ്പോടിയിലേക്ക് ആവശ്യത്തിനു ഉപ്പും എണ്ണയും ചേര്‍ത്തിളക്കുക.
അതിലേക്കു തിളച്ച വെള്ളം കുറച്ചു ഒഴിച്ചു മാവു കുഴയ്ക്കുക.മാവു കുഴാഞ്ഞു കഴിയുമ്പോള്‍ തേങ്ങയും ചേര്‍ത്ത് നന്നയി ഇളക്കി ചെറിയ ഉരുളകളാക്കുക.
ഒരു ഇഡ്ഡലി തട്ടില്‍ വെള്ളം തിളപ്പിച്ച് അതില്‍ ഈ കൊഴുക്കട്ടകള്‍ വെച്ച് വേവിച്ചെടുക്കുക.
---------------------------------------------------------------------------------------------------------------
വേറെ ഒരു രീതി
കുത്തരി(Red matta rice ) കുതിര്‍ത്ത് തേങ്ങയും ജീരകവും കൂടെ അരച്ചെടുക്കുക.
ഇത് ചെറിയ നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുക.
No comments:
Post a Comment