ചിക്കന്‍ ബിരിയാണി
ബിരിയാണി അരി : 1 കിലോ.
ചിക്കന്‍ : 1 കിലോ
വലിയ ഉള്ളി (സവാള) : 5 എണ്ണം (വലുത്)
തക്കാളി : ഇടത്തരം 3 എണ്ണം
പച്ചമുളക് : 6
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 6 അല്ലി.
മല്ലിയില : ഒരു ചെറിയ കെട്ട്.
പുതീന ഇല : മൂന്നോ നാലോ .
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
നെയ്യ് : ആവശ്യത്തിന്
അണ്ടിപ്പരിപ്പ് : 25 ഗ്രാം
ഉണക്കമുന്തിരി : 25ഗ്രാം
വലിയ ജീരകം : അര ടി സ്പൂണ്‍.
ഗരം മസാല : മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : മുക്കാല്‍ ടീ സ്പൂണ്‍.
മുളക്പൊടി : എരിവില്ലാത്തതു രണ്ടര ടീസ്പൂണ്‍. അല്ലെങ്കില്‍ ഒരു സ്പൂണ്‍
കുരുമുളക് പൊടി : ഒന്നരടീസ്പൂണ്‍
തൈര് : 2 ടീസ്പൂണ്‍
ഉപ്പ് :പാകത്തിന്
ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ :
1. ബിരിയാണി റൈസ് ആദ്യം വെള്ളത്തിലിട്ട് ഒരു മണിക്കൂര്‍ നേരം വെക്കുക.
തുടര്‍ന്ന് അരി നല്ലപോലെ കഴുകി വെള്ളം വാലാന്‍ വെക്കുക.
2.സവാള വലിയ കനം കുറച്ച് കട്ട് ചെയ്യുക.
3. വെളുത്തുള്ളി/ഇഞ്ചി/ പച്ചമുളക് എന്നിവ ഒന്നിച്ച് നന്നായി ചതക്കുക
4. തക്കാളി ചെറുതായി അരിയുക.
5. കോഴി കഷണങ്ങള്‍ ആകി വെക്കുക.
അദ്യം ഇത്തിരി വലിയ പാത്രത്തില്‍ (ഒരു കിലോ ചിക്കന്‍ കറിവെക്കാനുള്ള അത്രയും വലുപ്പം) മൂന്ന് സ്പൂണ്‍ നെയ്യ് കുറഞ്ഞ ചൂടില്‍ നന്നായി ചൂടാക്കുക.
തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി ചേര്‍ന്നാല്‍ ചിക്കന്‍ പീസുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മൂടിവെക്കുക.

സവാള അരിഞ്ഞതില്‍ ഒരു പിടി എടുത്തു നെയ്യില്‍ വറുത്തു കോരുക.
ബാക്കി വന്ന നെയ്യില്‍ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിങ്ങയും കൂടി ചേര്‍ത്ത് വറുത്തെടുക്കുക.
നെയ്യ് ബാക്കി ഉണ്ടേല്‍ /
അതേ പാത്രത്തില്‍ ചൂടായിരിക്കുന്ന നെയ്യിലേക്ക് ബാക്കി ഉള്ള വലിയുള്ളി ഇടുക. കുറഞ്ഞ തീയില്‍ വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞാല്‍ , അതില്‍ ചതച്ച ഇഞ്ചി/പച്ചമുളക്/വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. . രണ്ടൊ മൂന്നോ മിനുട്ടിന് ശേഷം മഞ്ഞള്‍പെടി/മുളക് പൊടി ഇവ ചേര്‍ത്ത് ഒന്ന് കൂടി ഇളക്കുക.

തുടര്‍ന്നു അരിഞ്ഞു വെച്ച തക്കാളിയും കൂടെ ഉപ്പും ചേര്‍ത്ത് ഇളക്കുക. ഗരം മസാല/കുരുമുളക് പൊടി എന്നിവകൂടി ചേര്‍ത്ത് മൂടിവെക്കുക(കുറഞ്ഞ തീയില്‍).
തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി ചേര്‍ന്നാല്‍ ചിക്കന്‍ പീസുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മൂടിവെക്കുക.
മറ്റൊരു ചീന ചട്ടിയില്‍ നെയ്യ് /എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വെള്ളം ഏലയ്ക്ക, ഗ്രാമ്പു, കറുവ പട്ട എന്നിവ ഇട്ടു മൂപ്പിക്കുക. തുടര്‍ന്ന് വെള്ളം തോര്‍ന്ന അരി ഇട്ടു വറുക്കുക. ന്ലാപോലെ അരി വറത്തു കഴിയുമ്പോള്‍ അരിയുടെ ഇരട്ടി വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വേവിക്കുക.
അരി വേവായാല്‍ വെള്ളം വാര്‍ക്കുക.
ചിക്കന്‍ തയ്യാറായാല്‍ അതില്‍ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.
ഇനി ഒരു പാത്രത്തില്‍ വാര്‍ത്ത ചോറില്‍ നിന്ന് കുറച്ചെടുത്ത് പരത്തി അര ടിസ്പൂണ്‍ വെണ്ണ/ നെയ്യ് ഒഴിച്ച ശേഷം റെഡിയായ ചിക്കന്‍ അതില്‍ ഒഴിക്കുക. അത് നന്നായി പരത്തി ബാക്കി ചോറ് അതിന് മുകളില്‍ ഇടുക. ചോറിനു മുകളിള്‍ അരടിസ്പൂണ്‍ നെയ്യ് ഒഴിക്കുക. ചെറുതായി അരിഞ്ഞ മല്ലിയില/ പൊതീന എന്നിവയും മുമ്പേ ഫ്രൈചെയ്ത് വെച്ച അണ്ടിപരിപ്പ് മുന്തിരി ഇവയും ഇടുക.
പിന്നീട് പാത്രത്തിന്റെ വായ്ഭാഗം അലൂമിനിയം ഫോയിലുകൊണ്ടൊ മറ്റോ നന്നായി അടച്ച് (വായു പുറത്ത് കടക്കാത്ത രീതിയില്‍)പാത്രം മൂടി ഏറ്റവും കുറഞ്ഞ തീയില്‍ അടുപ്പത്ത് വെക്കുക. ഇരുപത് മിനുട്ടിന് ശേഷം തീ അണക്കുക.

കുക്കിംഗ് ഓവന്‍ ഉണ്ടെകില്‍ അതില്‍ വെക്കുന്നതായിരിക്കും ഉത്തമം.
No comments:
Post a Comment