Wednesday, January 7, 2009

ഉണ്ണിയപ്പം



പച്ചരി- ഒരു കപ്പ്‌
ശര്‍ക്കര - ചീകിയത് അര കപ്പ്‌
പഴം -രണ്ട്‌ എണ്ണം.
എണ്ണ.
എള്ള്
തേങ്ങ കൊത്ത്

പാചക രീതി

പച്ചരി അരക്കുക അരക്കുമ്പോള്‍ പകുതി അരയുമ്പോള്‍ ശര്ക്കരയുംപഴവും കൂടെ ഇട്ടു നല്ലപോലെഅരച്ചെടുക്കുക(വെള്ളം കൂടിപോകരുത് ). എള്ളും തേങ്ങാക്കൊത്തും മാവില്‍ ഇട്ടു ഇളക്കണം. മാവ് ഒരുപാത്രത്തില്‍ ആക്കി വെക്കുക. അടുപ്പില്‍ ഉണ്ണിയപ്പ കിണ്ണംവെച്ചു എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ മാവ് ഒഴിച്ചു ച്ചുറെടുക്കുക.

5 comments:

ശ്രീ said...

:)

മാറുന്ന മലയാളി said...

കൊട്ടാരക്കര ഉണ്ണീയപ്പത്തിന്‍റെ രുചി നാവില്‍ വരുന്നു.........:)

Umesh::ഉമേഷ് said...

ഈ എള്ളും തേങ്ങാക്കൊത്തും എന്തിനാണു്? ഉണ്ണിയപ്പം തൊട്ടു കൂട്ടാനുള്ള ചമ്മന്തി അരയ്ക്കാനാണോ? :)

ഉണ്ടാപ്രി said...

ഉമേഷേ.. ഉണ്ണിയപ്പത്തിനകത്ത് ചെറുതായരിഞ്ഞ തേങ്ങാക്കൊത്ത് ചേര്‍ക്കാറുണ്ട്. നല്ല രസമാ കഴിക്കാന്‍..എള്ളിന്റെ കാര്യം തീര്‍ച്ചയില്ല.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മൈ ഫേവറേറ്റ്‌ :)
(ഫേവറേറ്റില്‍ ഒന്ന് )

Post a Comment