- ഉരുളക്കിഴങ്ങ് ഒരെണ്ണം
- സവാള പകുതി
- തേങ്ങ ഒരുപിടി
- മുളകുപൊടി കാല്‍ സ്പൂണ്‍
- മല്ലിപ്പൊടി കാല്‍ സ്പൂണ്‍
- മഞ്ഞള്‍ പൊടി ഇത്തിരി
- മസാലപൊടി കാല്‍ സ്പൂണ്‍
- എണ്ണ ഒരു സ്പൂണ്‍
- കടുക്
- കറിവേപ്പില
- ഉപ്പ്
ഉലക്കിഴ്ങ്ങും സവാളയും ചെറിയ കഷ്ണങള്‍ ആകി വേവിക്കുക. തേങ്ങയും പൊടികളും ചേര്ത്തു നന്നയി അരച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ചു കടുകുപൊട്ടിക്കുക. വെന്ത കഷങ്ങള്‍ അല്പം ഉപ്പ് ചേര്‍ത്ത് കടുക് പോട്ടിയത്തില്‍ ഇടുക .അരപ്പും ചേര്‍ത്ത് ഇളക്കുക. ഒന്നു ചെറുതായി തിളച്ചു വരുമ്പോള്‍ മാറ്റിവച്ചു കറിവേപ്പില ഇടുക.
No comments:
Post a Comment