- ചെമ്മീന്‍
- എണ്ണ
- സവാള ചെറുതായി അരിഞ്ഞത്
- ചുവന്നുള്ളി അരിഞ്ഞത്( ഇല്ലേലും കുഴപ്പം ഇല്ല)
- തക്കാളി
- പച്ചമുളക് വെളുത്തുള്ളി
- ഉലുവ podi
- മഞ്ഞള്‍പൊടി
- മുളകുപൊടി
- ഉപ്പ്
- കറിവേപ്പില
പാചക രീതി
എണ്ണ ചൂടാകുമ്പോള്‍ കടുകിത്റ്റ് പൊട്ടിയ ശേഷം സവാളയും ഉള്ളിയും ഇട്ടു വഴട്ടുക . നിറം മാറുമ്പോള്‍ അരച്ച പൊടികള്‍ വെള്ളത്തില്‍ കലക്കി മൂപിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി , അരിഞ്ഞ വെളുത്തുള്ളിയും പച്ചമുളകും ഇടുക. ഇത് ഇളം ചുവപ്പായി വരുമ്പോള്‍ ചെമ്മീന്‍ ഇടുക. അടച്ചു വെച്ചു വേകിക്കുക. ചെമ്മീന്‍ വെന്തു പാകം ആകുമ്പോള്‍ , കറിവേപ്പിലയും ഉപ്പും ഇട്ടു ഇളക്കുക. ചാര്‍ കുറുകി വരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കുക.
No comments:
Post a Comment