Monday, December 29, 2008
ടോമാടോ റൈസ്
ബസ്മതി റൈസ് -ഒരു കപ്പ്
സവാള- അര മുറി(ചെറുതായി അരിഞ്ഞത്)
തക്കാളി - രണ്ട്(നല്ല പോലെ പഴുത്തത് )
പച്ച മുളക്-രണ്ടെണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം
കടുക്, എണ്ണ, കറിവേപ്പില
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
പാചക രീതി
അരി വെകിചെടുക്കുക.
എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് എണ്ണയില്‍ ഇടുക. ഒന്നു നിറം മരുംപോലെക്കും സവാളയും പച്ചമുളകും അരിഞ്ഞത് ഇട്ടു വഴട്ടുക. അതിന്റെ നിറം മാറി വരുമ്പോള്‍ പൊടികള്‍ ഇട്ടു മൂപ്പിക്കുക. സേസം തക്കാളി ഇട്ടു നല്ലപോലെ ഉടച്ചെടുക്കുക(സ്മാഷ് ച്യ്തെടുക്കുക.).
ഇതു വെന്തു വെച്ചിരിക്കുന്ന ചോറിന്റെ കൂടെ നല്ലപോലെ മിക്സ് ച്യ്തെടുക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment